2010, ജനുവരി 28, വ്യാഴാഴ്‌ച

ന്യൂസ്‌ അവതാരകന്‍ , ഒഴിവുകള്‍

കേരളത്തിലെ എല്ലാ വന ചാനലുകളും വാര്‍ത്ത‍ അവതാരകരെ ക്ഷണിക്കുന്നു .
യോഗ്യതകള്‍ താഴെപ്പറയുന്നവ .
* കാട്ടിലെ നെഴ്സരികളില്‍ പത്ത് വര്‍ഷത്തെ പരിചയം .
* പാട്ട് പാടാനും അഭിനയിക്കാനും അറിയണം.
അധിക യോഗ്യതകള്‍ .
* ഏഷണി ,പരദൂഷണം, കടിച്ചു കിറി കൊല്ലാനുള്ള കഴിവ്
* ഒന്ന്ദിനെപ്പോലെ നിറം മാറാനുള്ള കഴിവ്
* ഇരകളെ മയക്കികിടത്താനുള്ള പ്രതേക കഴിവ്
* ഇരകളെ ശ്വാസം മുട്ടിക്കുന്നതിലുള്ള ബിരുതം
ഉടന്‍ ബന്ധപ്പെടുക വനോരമ.കാട് ലൈന്‍ ,ഏഷ്യ ഫോറസ്റ്റ് .കോം മുതലാവായ .....................